ഓര്‍മ്മ വരുമ്പോഴൊക്കെ ലക്ഷ്മി ബാലുവിനേയും മകള്‍ തേജസ്വിനിയേയും തിരക്കുന്നുണ്ട്. എന്നാല്‍ ബാലുവും മകളും ചികിത്സയിലാണ് എന്നാണ് ഇതുവരെ ലക്ഷ്മിയോട് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. #Balabhaskar